സ്നേഹ നിര്‍ഭരമായ മനസ്സുള്ളവരുടെ
പരിശുദ്ധ സ്നേഹത്തിന്‍റെ ശീതള ഛായ ,
ജീവിത പ്രയാണത്തിന്റെ പ്രയാസങ്ങളെയും
പ്രതിസന്ധികളെയും ആയാസകരം
ആക്കിക്കൊണ്ട് മുന്നേറുന്നതിന്നു
വ്യാകുലമായ മനുഷ്യ കുലത്തെയും
മറ്റു ജീവജാല ലോകത്തെയും
പ്രാപ്തമാക്കുന്നു !.
==========
ടി. കെ. ഉണ്ണി.
൨൨-൦൪-൨൦൦൯
പരിശുദ്ധ സ്നേഹത്തിന്‍റെ ശീതള ഛായ ,
ജീവിത പ്രയാണത്തിന്റെ പ്രയാസങ്ങളെയും
പ്രതിസന്ധികളെയും ആയാസകരം
ആക്കിക്കൊണ്ട് മുന്നേറുന്നതിന്നു
വ്യാകുലമായ മനുഷ്യ കുലത്തെയും
മറ്റു ജീവജാല ലോകത്തെയും
പ്രാപ്തമാക്കുന്നു !.
==========
ടി. കെ. ഉണ്ണി.
൨൨-൦൪-൨൦൦൯
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ