വ്യാഴാഴ്‌ച, നവംബർ 10, 2011

൧൧-൧൧-൧൧

11-11-11
======
ഇന്ന് നവമ്പർ പതിനൊന്ന്
ഈ നൂറ്റാണ്ടിലെ അപൂർവ ദിനം
മാത്രമല്ല, ഒരു അപൂർവ നിമിഷവും ഉണ്ട്
11:11:11 എ.എം.
പകൽ, 11 മണി, 11 മിനിട്ട്, 11 സെക്കന്റ്.
ഇങ്ങനെ ഒരു തിയ്യതി എഴുതാൻ കഴിയുന്നതും
ഇങ്ങനെയൊരു നിമിഷം അനുഭവിക്കാൻ
കഴിയുന്നതും ഭാഗ്യം തന്നെ.!
എല്ലാവർക്കും ആശംസകൾ
======
ടി. കെ. ഉണ്ണി
൧൧-൧൧-൨൦൧൧ 

2 അഭിപ്രായങ്ങൾ:

പൊട്ടന്‍ പറഞ്ഞു...

ഇതൊക്കെ സാധരനമല്ലേ?
ഒന്ന് മുതല്‍ തുടങ്ങി ഇപ്പോള്‍ പതിനൊന്നു വരെ ആയി
ശരിക്കും അത്ഭുതം 22-2-2222 aayirikkille?
ജീവിചിരുന്നാല്‍ കാണാം

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. പൊട്ടൻ സർ..
താങ്കളുടെ അഭിപ്രായത്തിന്‌ വളരെയധികം നന്ദി..
താങ്കൾ പറഞ്ഞത് ശരിയാണ്‌.. ആ കാലത്തൊന്നും നമുക്ക് ....!!
അടുത്തതായി 12-12-12 എന്നൊരു തിയ്യതി വരുന്നുണ്ട്.. ഒരു പക്ഷെ ആ തിയതി എഴുതാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...
ആശംസകൾ