മുന
==
മുള്ളും മുളയും
മുളയല്ലാത്ത മുള്ള്
മുള്ളല്ലാത്ത മുള
മുളച്ചാലും മുള്ളാവാത്ത മുള
മുളയും മുള്ളും ഉലകില്‍ പലവിധം ...
ഉള്ളമൊരു മുള്ള്
ഉള്ളതോ മുള്ളിന്‍ മുരിക്ക്
മുള്ളേല്‍ക്കും നൊമ്പരമോ
മുള്ളിന്റെ നൊമ്പരമോ
കൊള്ളുന്നതുള്ളത്തില്‍ .!!
========
ടി. കെ. ഉണ്ണി
൦൯-൧൨-൨൦൦൯
==
മുള്ളും മുളയും
മുളയല്ലാത്ത മുള്ള്
മുള്ളല്ലാത്ത മുള
മുളച്ചാലും മുള്ളാവാത്ത മുള
മുളയും മുള്ളും ഉലകില്‍ പലവിധം ...
ഉള്ളമൊരു മുള്ള്
ഉള്ളതോ മുള്ളിന്‍ മുരിക്ക്
മുള്ളേല്‍ക്കും നൊമ്പരമോ
മുള്ളിന്റെ നൊമ്പരമോ
കൊള്ളുന്നതുള്ളത്തില്‍ .!!
========
ടി. കെ. ഉണ്ണി
൦൯-൧൨-൨൦൦൯
11 അഭിപ്രായങ്ങൾ:
nalla minikkavitha..
mullinteyum hrudayathinteyum kavitha..
thanks..
മുള്ളുകള്‍ പല തരം.... നന്നായിരിക്കുന്നു...
റോസാപ്പൂവിന്റെ മുള്ളു കൊണ്ടാല്‍ അതില്‍ ഒരു പ്രണയത്തിന്‍ സുഖമുണ്ട്....
കൊള്ളാം മുള്ളേ
‘ള’ പ്രയോഗം കൊള്ളാം. കവിതയും നന്നായി.
എന്റെ മിനിക്കവിത വായിച്ച് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ
ശ്രീ. ലെനിൻ രാജ്..
ശ്രീ. നിശാഗന്ധി..
ശ്രീ. അനൂപ് കോതനല്ലൂർ..
ശ്രീ. വശംവദൻ..
എന്നിവർക്കെല്ലാം എന്റെ വിനീതമായ നന്ദി അറിയിക്കുന്നു..
എല്ലാവർക്കും ആശംസകൾ...
ഹോ ..മുള്ളീ പോയി!!
"ള്ള" വായിക്കാന്‍ കൊള്ളാം..
എന്റെ മിനിക്കവിത വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ
ശ്രീ. താരകനും,
ശ്രീ. പാട്ടെപാടം രാംജിക്കും
എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഇരുവർക്കും ആശംസകൾ..
ഈ പോസ്റ്റ് വായിച്ചാ രണ്ടുണ്ട് കാര്യം..
നല്ല പ്രാസമുള്ള മനോഹരമായ കവിത വായിക്കാം നാക്കിനു നല്ല എക്സര്‍സൈസ്സും ആകും :)
ശ്രീ. നജീം...
താങ്കളുടെ ആത്മാർത്ഥമായ ഈ അഭിപ്രായത്തെ വളരെ മൂല്യവത്തായിട്ടാണ് ഞാൻ കണക്കാക്കുന്നത്.. ഇനിയും കുത്തിക്കുറിക്കാൻ പ്രേരണയാകുന്നുണ്ട്..വളരെയധികം നന്ദിയുണ്ട്..അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു..
സസ്നേഹം..
Unni Chetta...
nalla kavitha thanne..
congrats..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ