ഇന്ത്യന്‍ സിനിമാ സംഗീതത്തിനു അന്താരാഷ്ട്ര
തലത്തില്‍ അംഗീകാരം നേടിക്കൊടുക്കുന്നതിന്
മലയാളി ബന്ധമുള്ള അല്ലാ രഖാ റഹ്‌മാന്‍
എന്ന സംഗീതജ്ഞന് സാധിച്ചതില്‍
ഹൃദയംഗമമായ അനുമോദനങ്ങള്‍ !
ഓസ്കാര്‍ പോലുള്ള കൂടുതല്‍ മികച്ച
വിജയങ്ങളും അംഗീകാരങ്ങളും
ലഭിക്കുമാറാകട്ടെ എന്ന്
ആശംസിക്കുന്നു.
എ. ആര്‍. റഹ്‌മാന്‍
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ !
======
ടി. കെ. ഉണ്ണി
൧൪-൦൧-൨൦൦൯
തലത്തില്‍ അംഗീകാരം നേടിക്കൊടുക്കുന്നതിന്
മലയാളി ബന്ധമുള്ള അല്ലാ രഖാ റഹ്‌മാന്‍
എന്ന സംഗീതജ്ഞന് സാധിച്ചതില്‍
ഹൃദയംഗമമായ അനുമോദനങ്ങള്‍ !
ഓസ്കാര്‍ പോലുള്ള കൂടുതല്‍ മികച്ച
വിജയങ്ങളും അംഗീകാരങ്ങളും
ലഭിക്കുമാറാകട്ടെ എന്ന്
ആശംസിക്കുന്നു.
എ. ആര്‍. റഹ്‌മാന്‍
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ !
======
ടി. കെ. ഉണ്ണി
൧൪-൦൧-൨൦൦൯
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ