വ്യാഴാഴ്‌ച, ഡിസംബർ 04, 2008

സത്യാസത്യം

സത്യാസത്യം
==========
എല്ലാ മലയാളികളും കേരളീയരല്ല !
കേരളീയര്‍ എല്ലാവരും മലയാളികളുമല്ല ?

ഒരു പക്ഷെ,
വീട്, നാട്, രാജ്യം, ലോകം
എന്ന സാമാന്യതയില്‍ നിന്നും
നാം വ്യതിചലിക്കുമ്പോള്‍
ദുര്‍ബലതകള്‍ കാരണം
ചൂഷിതരാകുമ്പോള്‍
അപചയങ്ങളില്‍ ആറാട്ട്
നടത്തുമെന്നത് നിസ്തര്‍ക്കമാണ്...

അവര്‍ ...
അതാഘോഷിക്കാന്‍
സദാ സന്നദ്ധരാകുന്നു.
ആഘോഷം അവരുടേതാണ്!
===========
ടി. കെ. ഉണ്ണി
൦൪-൧൨-൨൦൦൮


1 അഭിപ്രായം:

Rejeesh Sanathanan പറഞ്ഞു...

മലയാളിക്കും മലയാളത്തിനും എപ്പോഴും അപചയം. അതവന്‍റെ സ്വാഭാവ ദൂഷ്യം